Surprise Me!

Bigg Boss Malayalam : രജിത് കുമാറിനോട് പൊട്ടിത്തെറിച്ച് പാഷാണം ഷാജി | FilmiBeat Malayalam

2020-01-22 291 Dailymotion

Pashanam shaji comes out against Rajith Kumar <br />രജിത് കുമാറിന്റെ പുറകില്‍ നില്‍ക്കുകയായിരുന്ന താന്‍ കേട്ടതാണ് എന്ന് പാഷാണം ഷാജിയും പറഞ്ഞു. ക്യാമറയുടെ മുമ്പില്‍ പോയി നിന്നിട്ട് രജിത് കുമാര്‍ ഓരോരുത്തരെയും കുറിച്ച് വിശദമായി പറയുന്നത് താന്‍ കേട്ടതാണ് എന്നും പാഷാണം ഷാജി പറഞ്ഞു.

Buy Now on CodeCanyon